Thursday, November 4, 2010

ഒരു ചെറുചുവട്...

ഈ ബൂലോകത്തിലേയ്ക്ക്  അത്ഭുതത്തോടെ, ആരാധനയോടെ, കൊതിയോടെ നോക്കി നില്‍ക്കുന്ന ഈ അനിയത്തിയെ കൂടെക്കൂട്ടില്ലേ, എല്ലാപേരും......
പ്രോത്സാഹിപ്പിക്കണം, അനുഗ്രഹിക്കണം, തെറ്റുകള്‍ പറഞ്ഞുതരണം...
ഞാനും, ഒരു ചെറുചുവട് വയ്ക്കട്ടേ... എന്നെയുംകൂട്ടില്ലേ...

6 comments:

  1. ഞാനും, ഒരു ചെറുചുവട് വയ്ക്കട്ടേ... എന്നെയുംകൂട്ടില്ലേ...

    ReplyDelete
  2. ബൂലോകത്തേയ്ക്ക് സ്വാഗതം, നന്നായി എഴുതൂ...
    ആശംസകള്‍...

    ReplyDelete
  3. നല്ല കവിത..ആശംസകള്‍..വീണ്ടും എഴുതുക

    ReplyDelete
  4. നന്മയുടെ സ്നേഹത്തിന്റെ ബൂലോകത്തേയ്ക്ക് സ്വാഗതം..
    ദീപാവലി ആശംസകള്‍...

    ReplyDelete
  5. മോളെ
    ആര്‍ക്കും കേറി കൈ വൈക്കാവുന്ന ഒരു ഏരിയ അല്ല കവിതകള്‍ ..........മോള്‍ക്ക്‌ ഉള്ളിന്റെ ഉള്ളില്‍ ഒരു ഭാവന ബോധം എനിക്ക് കാണാന്‍ കഴിയുന്നുണ്ട് ....... അതിനാല്‍ തന്നെ വരികള്‍ സ്രിഷ്ടികുമ്പോള്‍ കൂടുതല്‍ കാവ്യാത്മകത വരുത്തുവാന്‍ ശ്രെമിക്കണം.....അല്ലെങ്കില്‍ സംഗതി ഗദ്യ കവിതയായി തീരുകയും വളരെ വേഗം സ്റ്റോക്ക്‌ തീര്‍ന്നു കവിത വാചക വരികളായി ചുരുങ്ങാന്‍ തുടങ്ങുകയും ചെയ്യും .....അങ്ങനെ ആകാതിരിക്കാന്‍ തുടക്കം അതായതു ഇപ്പോള്‍ മുതല്‍ ശ്രെമിച്ചാല്‍ സാധിക്കാവുന്നത് ആണ് ... മാത്രവുമല്ല വ്യക്തമായ ഒരു ധാരണ ഇതിവൃത്തത്തെ കുറിച്ച് ഉണ്ടാക്കിയ ശേഷം എഴുതാന്‍ തുടങ്ങുക .....ആശയം പുതുമയുള്ളതും ആരെയും ആകര്ഷിക്കത്തക്കതും ആകാന്‍ പ്രത്യേകം ഓര്‍ക്കണം...കാരണം ധാരാളം പേര്‍ ഈ രംഗത്തുണ്ട് എന്നോര്‍ക്കുക ......ലളിത പദങ്ങളില്‍ കൊച്ചു കൊച്ചു കവിതകള്‍ എഴുതി പടി പടിയായി വലിയ കവിതകളിലെയ്കു നീങ്ങിയാല്‍ മതി.അതാകും നല്ലത് . ഒന്നിനും തിരക്ക് കൂട്ടണ്ട ...ഉള്ളിലുണ്ടാകുന്ന ആശയത്തെ അനേക ദിവസം മനസ്സിലിട്ടു കടഞ്ഞു പുറത്തെടുത്താല്‍ എന്നും എല്ലയ്പ്പോളും നര് നെയ്യിന്റെ സുഗന്ധം കുട്ടിയുടെ കവിതകള്‍ക്ക് ഉണ്ടാകും ..എല്ലാ വിജയങ്ങളും ആശംസകളും നേരുന്നു!!!!!!!!!!!!!!!!!!!!!!!
    anil======anilpyd@gmail.com

    ReplyDelete